അച്ചായൻസ് ഗോൾഡിന്റെ 46-ാമത് ഷോറൂം തൊടുപുഴയിൽ ആരംഭിച്ചു

MAY 23, 2026, 7:46 AM

അച്ചായൻസ് ഗോൾഡ് 46-ാമത് ഷോറും തൊടുപുഴയിൽ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപം അച്ചായൻസ് JGS ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചു.

അച്ചായൻസ് എം.ഡി. ടോണി വർക്കിച്ചൻ, ദൃശ്യം സിനിമാതാരങ്ങളായ എസ്‌തേർ, അൻസിബ, ജനറൽ മാനേജർ ഷിനിൽ കുര്യൻ എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

പിന്നണി ഗായകൻ ജാസി ഗിഫ്റ്റിന്റെ മ്യൂസിക് ബാൻഡും ഉണ്ടായിരുന്നു.

vachakam
vachakam
vachakam

Contact: 9061350916, 8590046916

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam