മായങ്ക് യാദവ് പുറത്ത്

MAY 17, 2025, 3:51 AM

ലക്‌നൗ: ലക്‌നൗ സൂപ്പർ ജയ്ന്റ്‌സിന്റെ പേസ് വിസ്മയം മായങ്ക് യാദവിന് പരിക്കിനെ തുടർന്ന് ഈ സീസൺ മുഴുവൻ നഷ്ടമാകും. വീണ്ടും പുറത്തെ പരിക്കിനെ തുടർന്നാണ് മായങ്ക് പുറത്തായത്. ഈ സീസണിലെ ആദ്യ മത്സരങ്ങളിലും പരിക്കിനെ തുടർന്ന് മായങ്കിന് കളക്കാനായിരുന്നില്ല.

ഈ സീസണിൽ രണ്ട് മത്സരങ്ങിൽ മാത്രമേ മായങ്കിന് കളിക്കാനായിരുന്നുള്ളൂ. മായങ്കിന് പകരം ന്യൂസിലാൻഡ് പേസർ വിൽ ഓ റൂർക്കിയെ 3 കോടി രൂപയ്ക്ക് ലക്‌നൗ ടീമിലെത്തിച്ചു. ഐ.പി.എൽ മെഗാലേലത്തിന് മുമ്പ് ലക്‌നൗ നിലനിർത്തിയ മൂന്ന് താരങ്ങളിൽ ഒരാളാണ് മായങ്ക്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam