ലിസാൻഡ്രോ മാർട്ടിനസ് ഈ സീസണിൽ കളിക്കില്ല

FEBRUARY 4, 2025, 6:38 AM

മാഞ്ചസ്റ്റർ യുണൈറ്റഡിന് വൻ തിരിച്ചടി. അവരുടെ സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസിനേറ്റ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ട്.

ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിലാണ് ലിസാൻഡ്രോക്ക് പരിക്കേറ്റത്. താരം ഈ സീസണിൽ ഇനി കളിക്കില്ല.

ലിസാൻഡ്രോക്ക് മുട്ടിനാണ് പരിക്കേറ്റത്. എസ് എൽ ഇഞ്ച്വറി ആണ്. 6 മുതൽ 9 മാസം ഈ പരിക്ക് മാറാൻ ആകും. കഴിഞ്ഞ സീസണിലും ലിസാൻഡ്രോ വലിയ പരിക്കിനെ നേരിടേണ്ടി വന്നിരുന്നു. ഈ സീസണിൽ പ്രതിസന്ധിയിലൂടെ പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ ആശങ്കകൾ ആണ് ഈ വാർത്ത നൽകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam