മല്ലപ്പള്ളി: കുങ്കി എന്ന തമിഴ് സിനിമയിലെ നായകനായി ആനപ്രേമികളുടെ മനസിൽ ഇടം നേടിയ ആന ചെമ്മരപ്പള്ളി മാണിക്യൻ ചരിഞ്ഞതായി റിപ്പോർട്ട്. ഏറെ നാളായി പാദരോഗത്തിന്റെ ചികിത്സയിലായിരുന്നു മാണിക്യൻ.
ഇന്നലെ രാവിലെ കുളിപ്പിച്ചശേഷം പതിവുപോലെ നടത്തിക്കാനായി ഇറക്കിയപ്പോൾ പെട്ടെന്ന് വിറയൽ ഉണ്ടായി നിന്നു. ഇതിന് പിന്നാലെ ഡോക്ടറെ വിളിച്ചുവരുത്തി ഇൻജക്ഷൻ എടുത്തെങ്കിലും പിന്നിലേക്ക് ഇരുന്ന് ചരിയുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പോസ്റ്റുമോർട്ടത്തിന് ശേഷം ചിറ്റാറിലെ എസ്റ്റേറ്റിൽ മാണിക്യനെ അടക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്