ദക്ഷിണ കൊറിയൻ ബാൻഡ് ബിടിഎസ് അംഗം ജിന്നിന്റെ പുതിയ ആൽബം എക്കോ പുറത്തിറങ്ങി. പോപ്പ് റോക്ക്, ബല്ലാഡ്, മെലഡി വിഭാഗങ്ങളിലായി ഏഴ് ട്രാക്കുകൾ ഈ ആൽബത്തിലുണ്ട്.
റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഓരോ ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിലാണ്.
2024 ൽ നിർബന്ധിത സൈനികസേവനം കഴിഞ്ഞെത്തിയ ജിൻ പുറത്തിറക്കുന്ന രണ്ടാമത്തെ സോളോ ആൽബമാണ് എക്കോ. ആദ്യ സോളോ ആൽബം ഹാപ്പി കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയിരുന്നു.
6 പാട്ടുകളുള്ള ആൽബം ബിൽബോർഡ് ചാർട്സിൽ നാലാമതും, അമേരിക്കയിൽ ഏറ്റവും കൂടൂതൽ വിറ്റഴിഞ്ഞ മൂന്നാമത്തെ ആൽബവുമായി മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്