സ്വന്തമായി റേസിംഗ് ടീം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. 'അജിത് കുമാര്‍ റേസിംഗ്' എന്നാണ് ടീമിന്റെ പേര്.
അജിത്തിന്റെ മാനേജര്‍ കൂടിയായ സുരേഷ് ചന്ദ്രയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ആവേശകരമായ പുതിയ സാഹസികതയ്ക്ക് തുടക്കം കുറിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സുരേഷ് ചന്ദ്ര കുറിച്ചത്.
ഫാബിയന്‍ ഡഫിയുക്സ്വില് ആണ് അജിത് കുമാര്‍ റേസിങ്ങിന്റെ ഔദ്യോഗിക ഡ്രൈവര്‍. വരാനിരിക്കുന്ന യൂറോപ്യന്‍ റേസിങ് സീസണിലൂടെയാണ് അജിത് റേസിംഗിലേക്ക് തിരിച്ചെത്തുന്നത്.
ദേശീയ സിംഗിള്‍-സീറ്റര്‍ റേസിങ് ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ഫോര്‍മുല ബിഎംഡബ്ല്യു ചാംപ്യന്‍ഷിപ്പ്, ബ്രിട്ടീഷ് ഫോര്‍മുല 3 ചാംപ്യന്‍ഷിപ്പ് തുടങ്ങിയവയില്‍ അജിത്ത് പങ്കെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'തെറ്റായ ട്രെയിനിലാണ് കയറുന്നതെങ്കിൽ കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നതിനേക്കാൾ നല്ലത് അതിൽ നിന്ന് ഇറങ്ങിപ്പോകുന്നതാണ്';
'വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം'; അല്ലു അർജുൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി
സെലീന ഗോമസും ബെന്നി ബ്ലാങ്കോയും വേർപിരിയുന്നോ?
ഷാരൂഖ് ഖാൻ മുതൽ ബിഗ് ബി വരെ; അഭിനയം എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ ഒരുങ്ങിയ