പത്തനംതിട്ട: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
നിലമ്പൂർ വിജയം കൂടി പൂർത്തിയാക്കിയാകും അടുത്ത തെരഞ്ഞെടുപ്പിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു
അൻവറിൻറെ രാജി വളരെ ഗൗരവതരമാണെന്നും പിണറായി വിജയനെ പിതൃസ്ഥാനിയനായി കണ്ടയാളാണ് രാജിവെക്കുന്നത്.
സർക്കാരിൻറെ മോശം പ്രവർത്തനങ്ങൾ കണ്ടാണ് രാജിയെന്നും രാഹുൽ പറഞ്ഞു. മുൻപ് സെൽവരാജ് രാജി വെച്ചത് പോലെ ആണിത്.
സിപിഎം രാഷ്ട്രീയ ജീർണത ആണ് പ്രകടമാകുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്