കൊച്ചി; ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകൾ തന്നെയാണ് ബിഡിജെഎസ്ആ വശ്യപ്പെടുന്നത് എന്ന് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി.
കൂടുതൽ സീറ്റ് ആവശ്യപ്പെടില്ലെന്നും മണ്ഡലങ്ങളിൽ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പി.സി ജോർജിന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് ബിജെപിയാണെന്നും ബിജെപി സീറ്റുകളിൽ ആരൊക്കെ മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
അതിൽ തങ്ങൾ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിസി ജോർജിനെ പിന്തുണയ്ക്കുമെന്നോ ഉപദ്രവിക്കുമെന്നോ എസ്എൻപി യോഗം ജനറൽ സെക്രട്ടറി പറഞ്ഞിട്ടില്ലെന്നും തുഷാർ വ്യക്തമാക്കി,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്