കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലെ 42 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയാണ് സ്ഥാനാർഥികളുടെ പേര് പ്രഖ്യാപിച്ചത്.
പാർട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി ഡയമണ്ട് ഹാർബറില്‍ നിന്നും ലോക്സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത്ര കൃഷ്ണ നഗറില്‍ നിന്നും മത്സരിക്കും എന്നാണ് പുറത്തു വരുന്ന വിവരം. മുൻ ക്രിക്കറ്റ് താരം യൂസുഫ് പത്താൻ ബഹറംപൂരില്‍ നിന്നാണ് ജനവിധി തേടുക. ബഹറംപൂരില്‍ അധിർ രഞ്ജൻ ചൗധരിയാണ് യൂസുഫ് പത്താന്റെ എതിരാളി.
TMC announces the names of 42 candidates for Lok Sabha elections.
Former cricketer Yusuf Pathan and party leader Mahua Moitra among the candidates. pic.twitter.com/vfmb7alfbx— ANI (@ANI) March 10, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്