ഭോപ്പാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശില്‍ പര്യടനം തുടങ്ങി. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനൊപ്പമെത്തിയ രാഹുലിനെ മധ്യപ്രദേശ് പി.സി.സി പ്രസിഡന്റ് ജിതു പട്വാരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം രാജസ്ഥാനിലെ ധോല്‍പുര്‍ ജില്ലയില്‍ നിന്നാണ് യാത്ര പുനരാരംഭിച്ച് മധ്യപ്രദേശിലേക്ക് കടന്നത്. മാര്‍ച്ച് ആറുവരെ മൊറേന, ഗ്വാളിയോര്‍, ഗുണ, രാജ്ഗഡ്, ഷാജാപുര്‍, ഉെജ്ജയിന്‍, ധാര്‍, രത്ലം ജില്ലകളിലൂടെ പര്യടനം നടത്തിയശേഷം യാത്ര വീണ്ടും രാജസ്ഥാനില്‍ പ്രവേശിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്