പരേതനായ ടി.ടി. ഉമ്മന്റെ (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്., പുളിങ്കുന്നം) ഭര്യ ത്രേസ്യാമ്മ ഉമ്മൻ (96) നിര്യാതയായി.
മക്കൾ: തോമസ് കുട്ടി (യുഎസ്എ), ഡോ. ജോസഫ് ടി.ടി. (ഫിസിഷൻ, കറുകച്ചാൽ എൻ.എസ്.എസ് ഹോസ്പിറ്റൽ), മറിയാമ്മ മാത്യു (യുഎസ്എ), ഡോ. ഫിലോമിന (യുഎസ്എ), പോൾ ടി. മാലി (എൻജിനീയർ, യുെസ്.എ), റാണി (യുഎസ്എ), ഡോ. റോസമ്മ (യുഎസ്എ), ഡോ. ജെയിംസ് (യുഎസ്എ), ഡോ. ജോർജി മാലി (യുഎസ്എ), ജൂബി (യുഎസ്എ)
സംസ്‌കാരം 2026 ജനുവരി 1 വ്യാഴാഴ്ച വൈകിട്ട് 3.30ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം കിടങ്ങര സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
