ഓസ്റ്റിൻ/തൃശ്ശൂർ: മാള വടക്കൻ തറവാട്ടിൽ പരേതനായ ഇട്ടീര ഭാര്യ ബേബി (82) ജൂൺ 11 രാവിലെ നിര്യാതയായി.
സംസ്‌കാരം ജൂൺ 12 ബുധനാഴ്ച വൈകിട്ട് 4ന് മാള സെന്റ് സ്റ്റിനിസ്ലാവോസ് ഫെറോനദേവാലയ സെമിത്തേരിയിൽ.
മക്കൾ: ലൈല ടോമി (റിട്ട. കെ.വി. ടീച്ചർ, ബാംഗ്ലൂർ), ഫാദർ ജോളി വടക്കൻ (വികാരി, ചാലക്കുടി സെന്റ്‌മേരീസ് ഫൊറോന പള്ളി), റൂബി ജോഷി (റിട്ട. ടീച്ചർ, ഡോൺബോസ്‌കോ, മണ്ണുത്തി), സിജോ വടക്കൻ (സിഇഒ ട്രിനിറ്റി ടെക്‌സസ് ഗ്രൂപ്പ്, ഓസ്റ്റിൻ, ടെക്‌സസ് യു.എസ്.എ), സിജി ബാബു (ടീച്ചർ, ക്രൈസ്റ്റ് അക്കാഡമി, ബാംഗ്ലൂർ), ഫാദർ ലിജോ വടക്കൻ (SBD, റെക്ടർ, ഗുമ്പെല്ല സലേഷ്യൻസ് ഓഫ് ഡോൺബോസ്‌കോ, എത്യോപ്യ), ലിജി സജീവ് (ഓസ്‌ട്രേലിയ)
കൂടുതൽ വിവരങ്ങൾക്ക് സിജോ വടക്കൻ (ഓസ്റ്റിൻ) 512-740-2262
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1