സാമുവേൽ ബെഞ്ചമിൻ ന്യൂയോർക്കിൽ അന്തരിച്ചു

JANUARY 9, 2024, 11:02 PM

ന്യൂയോർക്ക് : തുവയൂർ കണിയാംകുഴിതെക്കേതിൽ വീട്ടിൽ സാമുവേൽ ബെഞ്ചമിൻ (മോനച്ചൻ, 63), ന്യൂയോർക്കിൽ അന്തരിച്ചു. 1985 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പരേതൻ ബ്രോങ്ക്‌സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ സജീവാംഗമായിരുന്നു. സെക്രട്ടറി, ട്രഷറർ, മലയാളം വർഷിപ് ലീഡർ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. ന്യൂയോർക്ക് സിറ്റി കംപ്‌ട്രോളർ ഓഫീസ് ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: റൂബി ബെഞ്ചമിൻ.

മക്കൾ: പാസ്റ്റർ അലക്‌സ് ബെഞ്ചമിൻ, അനിതാ ബെഞ്ചമിൻ, അഷ്‌ബെൽ ബെഞ്ചമിൻ.

vachakam
vachakam
vachakam

മരുമക്കൾ: ശേബ ബെഞ്ചമിൻ.

മാതാവ്: തങ്കമ്മ സാമുവേൽ.

സഹോദരങ്ങൾ: മേരിക്കുട്ടി ജോർജ്, ജോർജ്കുട്ടി സാമുവേൽ, ഗ്രേസ് ബെഞ്ചമിൻ, ലീലാമ്മ ജോയ്, ജോണിക്കുട്ടി സാമുവേൽ, ബാബു സാമുവേൽ, പാസ്റ്റർ വി.ജെ.തോമസ് (പരേതയായ അമ്മിണി തോമസിന്റെ ഭർത്താവ്).

vachakam
vachakam
vachakam

പൊതു ദർശനം : ജനുവരി 11 വ്യാഴം, 12 വെള്ളി വൈകിട്ട് 6 മുതൽ 8 വരെ

സംസ്‌കാരശുശ്രുഷ: ജനുവരി 13 ശനി രാവിലെ 9 മുതൽ 12 വരെ

Viewing & Home going service: G. Thomas Gentile Funeral Home, 397 Union Sreet, Hackensack, NJ-07601

vachakam
vachakam
vachakam

Interment service: Westwood Cemetery, 23 Kinderkamack Road, Westwood, NJ-07675


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam