ഡാളസ്/തൃശ്ശൂർ: തൃശ്ശൂർ കൊക്കൻ ബ്ലെസ്‌മോന്റെ ഭാര്യ ഗോഡ്‌സി (35) നിര്യാതയായി. ജനുവരി 21 ഞായറാഴ്ച തൃശ്ശൂരിൽ വെച്ചായിരുന്നു മരണം.
ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരുന്ന ഇവർ ഈയിടെയാണ് ചികത്സാർത്ഥം തൃശ്ശൂരിൽ എത്തിയത്.
കളത്തിൽ ജോൺസൺ എൽസി ദമ്പതികളുടെ മകളാണ് ഗോഡ്‌സി. ജൂഡിത്ത് (ലണ്ടൻ)ഏക സഹോദരിയാണ് .
അമേരിക്കയിൽ ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ സാമു മത്തായി, ബെന്നി മത്തായി (ഡാളസ്) എന്നിവരുടെ സഹോദരി പുത്രിയാണ് ഗോഡ്‌സി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1