വിഷുക്കണി കാണിക്കാൻ എത്തിയ കുട്ടികൾക്ക് നേരെ എയർ ​ഗൺ ചൂണ്ടി യുവാവ് 

APRIL 15, 2026, 9:00 AM

 കൊച്ചി: വിഷുവിന് കണികാണിക്കാൻ ചെന്ന കുട്ടികൾക്ക് നേരെ എയർഗൺ ചൂണ്ടി  യുവാവ് .

എറണാകുളം പനങ്ങാട് സ്വദേശിയായ വള്ളുശ്ശേരി ജെൽസൺ ആണ് കുട്ടികൾക്ക് നേരെ എയർ​ഗൺ ചൂണ്ടിയത്. സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

എയർ ​ഗൺ കണ്ട് കുട്ടികൾ ഭയന്നോടുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam