വാൽപ്പാറയിൽ ബസ് കൊക്കയിലേക്കു മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക് 

MAY 17, 2025, 11:42 PM

വാൽപ്പാറ: ബസ് നിയന്ത്രണം തെറ്റി കൊക്കയിലേക്കു മറിഞ്ഞ്  25 പേർക്ക് പരുക്ക്.   

ഇന്നലെ രാത്രി 11 മണിക്ക് തിരുപ്പൂരിൽ നിന്നും 40 യാത്രക്കാരുമായി വാൽപ്പാറയിലേക്കു പുറപ്പെട്ട തമിഴ്നാട് സർക്കാർ ബസാണ്  അപകടത്തിൽപ്പെട്ടത്.

പുലർച്ചെ മൂന്ന് മണിയോടെ കവർക്കൽ എന്ന സ്ഥലത്തെത്തിയ ബസ് വളവ് തിരിഞ്ഞപ്പോൾ നിയന്ത്രണം നഷ്ടമായി. തുടർന്നു ബസ് കൊക്കയിലേക്കു മറിയുകയായിരുന്നു.  

vachakam
vachakam
vachakam

 ബസിലുണ്ടായിരുന്ന 25 പേർക്കു പരുക്കേറ്റു. ഇവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്കു മാറ്റി. ചിലരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam