മാർത്തോമ സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം 'ക്രൂശിങ്കൾ 'പ്രാർത്ഥന സമ്മേളനം മെയ് 19നു

MAY 17, 2025, 10:37 PM

ഡാളസ്: മാർത്തോമ നോർത്ത് അമേരിക്ക ഭദ്രാസനം  സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം  പ്രാർത്ഥന സമ്മേളനം 'അറ്റ് ദി ക്രോസ്' 'ക്രൂശിങ്കൾ' മെയ് 19 തിങ്കളാഴ്ച 2025 വൈകുന്നേരം 7:30 ന് സൂം വഴി സംഘടിപ്പിക്കുന്നു. 

റവ. വർഗീസ് ജോൺ (വികാരി, കൻസാസ് MTC & സെന്റ് ലൂയിസ് എംടിസി) മുഖ്യ സന്ദേശം നൽകും.

പാരിഷ് മിഷൻ സെക്രട്ടറിമാർ, പാരിഷ് മിഷൻ അംഗങ്ങൾ, സുഹൃത്തുക്കൾ, എല്ലാവരും പ്രാർത്ഥനാപ്പൂർവം സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് റവ. എബ്രഹാം സാംസൺ, റോബി ചേലങ്കരി, സാം അലക്‌സ്, ഷിർലി സിലാസ് എന്നിവർ അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

സൂം: മീറ്റിംഗ് ഐഡി: 991 060 2126 പാസ്‌കോഡ്:1122

സൂം മീറ്റിംഗിൽ ചേരുക  https://us02web.zoom.us/j/9910602126?pwd=RHVSMmdCSmFUMmxvR1RFc0RmNTl2dz09

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam