പാലക്കാട്: വിദ്യാഭ്യാസ, ഗവേഷണ രംഗത്തെ എസ്സി - എസ്ടി ഫണ്ടുകൾ കേന്ദ്ര സർക്കാർ വെട്ടികുറച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പാലക്കാട് പട്ടികജാതി പട്ടികവർഗ മേഖല സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കോളർഷിപ്പുകളും കേന്ദ്രം കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാതി വിവേചനം ശക്തമാണ്.
അതിനാൽ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്നു. ചില വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നു. പട്ടികജാതിക്കാർ ആക്രമണങ്ങൾക്ക് വിധേയമാക്കുന്നത് വർധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്