കൊയിലാണ്ടിയിൽ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു

APRIL 27, 2024, 3:20 PM

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ അരങ്ങാടത്ത് പ്രഷർകുക്കർ പൊട്ടിത്തെറിച്ചു.

രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു.

പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam