കൊച്ചി: പൊലീസ് ക്യാമ്പില്‍ പരസ്യ മദ്യപാനം നടത്തിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് ക്യാമ്പിലെ അഭിലാഷ്, നവാസ്, വിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം.ഒരാള്‍ യൂണിഫോമിലായിരുന്നു. മെഡിക്കല്‍ പരിശോധനക്ക് വിളിച്ചപ്പോള്‍ ഓടി രക്ഷപ്പെടാനും പ്രതികൾ ശ്രമിച്ചിരുന്നു.
വൈദ്യ പരിശോധനയില്‍ മദ്യപിച്ചത് തെളിഞ്ഞതോടെ മൂന്നുപേരെയും കെഎപി കമാന്റന്റ് സസ്പെന്‍ഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
