ശനിയാഴ്ച 13 പേർക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു

JUNE 20, 2026, 11:27 AM

 തിരുവനന്തപുരം: സംസ്ഥാനത്ത് ‌ഇന്ന് 13 പേർക്കുകൂടി ഷിഗെല്ല  രോഗബാധ റിപ്പോർട്ട് ചെയ്തു. 

 കോഴിക്കോട് നാലുപേർക്കും മലപ്പുറം, കണ്ണൂർ ജില്ലകളിൽ മൂന്നുപേർക്കും പാലക്കാട് രണ്ടുപേർക്കും കൊല്ലത്ത് ഒരാൾക്കുമാണ് രോഗം സ്ഥീരികരിച്ചത്. 

 നിലവിൽ കോഴിക്കോട് (40), വയനാട് (18), തൃശൂർ (11)  ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (19), തിരുവനന്തപുരം (15), കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (10), പാലക്കാട് (3) എന്നിവിടങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. 

vachakam
vachakam
vachakam

 സംസ്ഥാനത്ത് ഈ മാസം ഇതുവരെ 133 രോഗബാധയും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 209 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂണിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam