ആറ്റുകാൽ പൊങ്കാല:  സുരക്ഷാ മുന്നറിയിപ്പുമായി സിറ്റി ഗ്യാസ് വിതരണ കമ്പനി

MARCH 2, 2026, 12:22 AM

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുമായി സിറ്റി ഗ്യാസ് വിതരണ കമ്പനി. 

തിരുവനന്തപുരത്ത് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് ശൃംഖല വിപുലീകരണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഗ്യാസ് പൈപ്പ്​ലൈനുകൾക്കും അനുബന്ധ സൗകര്യങ്ങൾക്കും സമീപം പ്രത്യേക ജാഗ്രത അനിവാര്യമാണ്.

ഗ്യാസ് സ്റ്റേഷനുകൾക്കും പൈപ്പ്​ലൈൻ കടന്നുപോകുന്ന റോഡുകൾക്കും സമീപം തീ കൊളുത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അഭ്യഥിച്ചു. 

vachakam
vachakam
vachakam

ഗ്യാസ് പൈപ്പ്​ലൈൻ പ്രദേശങ്ങളിൽ കുഴിവേല, നിർമാണ പ്രവർത്തനങ്ങൾ എന്നിവ നിർബന്ധമായും ഒഴിവാക്കണം. ചെറിയ അശ്രദ്ധ പോലും ഗ്യാസ് ചോർച്ചയ്ക്കും അപകട സാധ്യതയ്ക്കും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam