ശബരിമല യുവതി പ്രവേശനം; നിലപാട് തിരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

MARCH 2, 2026, 2:41 AM

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിർണ്ണായക തീരുമാനം കൈക്കൊള്ളാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ യുവതി പ്രവേശനത്തെ അനുകൂലിച്ച മുൻ നിലപാട് തിരുത്താനാണ് ബോർഡ് തയ്യാറെടുക്കുന്നത്.

2019ൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തിരുത്താനാണ് തീരുമാനം. ശബരിമലയിൽ നിലനിൽക്കുന്ന ആചാരങ്ങൾ സംരക്ഷിക്കണമെന്നതാണ് ദേവസ്വം ബോർഡിന്റെ പുതിയ നിലപാട്.

അതേസമയം വിഷയത്തിൽ ഗ്ലോബൽ ബ്രാഹ്മിൻ കൺസോർഷ്യം ദേവസ്വം ബോർഡിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam