ഓപ്പറേഷൻ തൂഫാനിൽ മുൻ സന്തോഷ് ട്രോഫി താരം അറസ്റ്റിൽ

JUNE 13, 2026, 11:28 AM

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം എം.ഐ. നജീബ് ഖാൻ അറസ്റ്റിൽ.

ടൈറ്റാനിയം കമ്പനി സീനിയർ സൂപ്രണ്ടാണ് അറസ്റ്റിലായ എം.ഐ. നജീബ് ഖാൻ. തമ്പാനൂരിലെ ഹോട്ടലിൽ ലഹരി ഉപയോഗിക്കുന്നതിനിടയിലാണ് പിടിയിലായത്. 

നേരത്തെയും എംഡിഎംഎ കൈവശം വച്ചതിന് ഇയാൾ പിടിയിലായിരുന്നു. ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിയതിനായിരുന്നു നജീബ് ഖാൻ പിടിയിലായത്.

vachakam
vachakam
vachakam

മൊബൈൽ ആപ്പ് വഴി യുവാക്കളെ കണ്ടെത്തിയായിരുന്നു ഇവർ ലഹരി കച്ചവടം നടത്തിയിരുന്നത്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam