നാട്ടികയിലെ ടോൾപിരിവിന് ഇടക്കാല സ്റ്റേ ഇല്ല 

OCTOBER 14, 2026, 2:47 AM

കൊച്ചി: ദേശീയപാത 66-ൽ നാട്ടികയിലെ ടോൾപിരിവിന് ഇടക്കാല സ്റ്റേ ഇല്ല. ടോൾ പിരിവിനെതിരേയുള്ള ഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച വാദംകേട്ടു.   ഹർജി ഇനി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരി​ഗണിക്കും.

ടോൾ പിരിക്കണമെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി(NHAI) ഹൈക്കോടതിയെ അറിയിച്ചത്. പ്രദേശവാസികൾക്ക് ടോളിൽ ഇളവുകളുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയിൽ പറഞ്ഞു.

നാട്ടികയിലെ ദേശീയപാത നിർമാണത്തിൽ 51 കിലോമീറ്റർ പ്രവൃത്തി പൂർത്തിയായെന്നാണ് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചത്. ഇനി 9 കിലോമീറ്റർ മാത്രമാണ് പ്രവൃത്തി പൂർത്തിയാകാനുള്ളത്.

vachakam
vachakam
vachakam

വിജ്ഞാപനപ്രകാരം 51 കിലോമീറ്റർ ദൂരത്തിന് ടോൾ പിരിക്കാം. നാട്ടികയിലെ പ്രദേശവാസികൾക്ക് മാത്രമാണ് ആശങ്കയുള്ളത്. എന്നാൽ, പ്രദേശവാസികൾക്ക് ടോളിൽ ഇളവു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam