തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തിൽ സംസ്ഥാന പൊലിസ് മേധാവിക്ക് വീണ്ടും പരാതി നല്കി കെപിസിസി നേതൃത്വം.
80 വ്യാജ അക്കൗണ്ടുകളില്‍ നിന്നു വ്യാപകമായ സൈബര്‍ ആക്രമണം കെ.സി. വേണുഗോപാലിനെതിരെ നടക്കുന്ന സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
കെ.സിക്കെതിരെ നേരത്തെ ഉണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ജോണ്സണ് എബ്രഹാം പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും പരാതി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
