ധനരാജ് വധക്കേസ്: വിധിക്കെതിരെ   അപ്പീൽ നൽകുമെന്ന് എംവി ഗോവിന്ദൻ 

NOVEMBER 25, 2026, 2:03 AM

തിരുവനന്തപുരം: ധനരാജ് വധക്കേസിൽ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 

 പ്രധാന സാക്ഷിയെ പോലും വിശ്വസിക്കാൻ കോടതി തയ്യാറായില്ലെന്നും ഗൂഢാലോചനയുടെ പശ്ചാത്തലം ഉൾക്കൊണ്ടിട്ടില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ഇതെല്ലം ചോദ്യം ചെയ്യപ്പെടും.

ധനരാജിന്റെ കുടുംബതിന് വിധിയിൽ അതൃപ്തി ഉണ്ട്. പാർട്ടിക്കുള്ളിൽ ഒരു പോരുമില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

vachakam
vachakam
vachakam

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒരാഴ്ച കൊണ്ട് എൽപിഎസ്ടി പ്രശ്നം പരിഹരിക്കും എന്ന് പറഞ്ഞായാളാണ് മുഖ്യമന്ത്രി. അധികാരത്തിൽ വന്നിട്ട് ഒന്നും ചെയ്തില്ല. സമരം ചെയ്ത പന്തൽ വരെ തകർത്തുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ കാലത്തു ഒഴിവ് റിപ്പോർട്ട് ചെയ്യരുതെന്ന് വാക്കാൽ നിർദേശം നൽകിയെന്നു മുഖ്യമന്ത്രി കളവ് പറയുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam