ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍.
സിജെപി സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഡല്‍ഹി മെട്രോ സര്‍വീസ് പുനരാരംഭിച്ച് ഡല്‍ഹി മെട്രോ കോര്പ്പറേഷന്.
കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെയാണ് നിയന്ത്രണങ്ങള്‍ നീക്കിയതായി അറിയിച്ചിരിക്കുന്നത്.
ദിവസങ്ങളായി ജന്തര്‍ മന്തറില്‍ നിരോധിച്ചിരുന്ന ഇന്റര്‍നെറ്റ് സര്‍വീസും പുനഃസ്ഥാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
