ബംഗാളിലെ ബബാനിപൂരിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വാക്കേറ്റം

MAY 3, 2026, 9:19 PM

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബബാനിപൂരിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. 

ഐഡി കാർഡ് ധരിക്കാതെയാണ് തൃണമൂൽ ഏജൻ്റുമാർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതെന്ന് ബിജെപി ഏജൻ്റുമാർ ആരോപിച്ചു.

അതേസമയം പ്രവർത്തകർ ജാ​ഗ്രത പുലർത്തണമെന്ന് മമത ബാനർജി നിർദേശം നൽകി.

vachakam
vachakam
vachakam

മനപ്പൂർവ്വം ലോഡ്ഷെഡിങ്, സിസിടിവി പ്രവർത്തനം നിലയ്ക്കുന്നു തുടങ്ങിയ കാര്യങ്ങൾ പലയിടത്തും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ആരെയെങ്കിലും സംശയപൂർവം കണ്ടാൽ വളഞ്ഞിട്ട് പിടിക്കണമെന്നുമാണ് നിർദേശം.

നോർത്ത് 24 പർ​ഗാനസിൽ വഴിയരികിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ആരെയെങ്കിലും സംശയപൂർവം കണ്ടാൽ വളഞ്ഞിട്ട് പിടിക്കണം. പ്രവർത്തകർ ജാ​ഗ്രത പുലർത്തണം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam