പെട്രോളിൽ വെള്ളമെന്ന് ആരോപിച്ച് പെട്രോൾ പമ്പിൽ പ്രതിഷേധം

JUNE 25, 2026, 9:39 PM

കോഴിക്കോട്: പൊന്നിൻ വില കൊടുത്താണ് സാധാരണക്കാർ പെട്രോളടിക്കുന്നത്. ആ പെട്രോളിൽ മായമുണ്ടെന്ന് അറിഞ്ഞാലോ? അത്തരമൊരു സംഭവമാണ് കോഴിക്കോട് നടന്നിരിക്കുന്നത്. 

പെട്രോളിൽ വെള്ളമെന്ന് ആരോപിച്ച് പെട്രോൾ പമ്പിൽ പ്രതിഷേധം. കോഴിക്കോട്ടെ നാദാപുരത്തെ കല്ലാച്ചിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ പമ്പിനെതിരെയാണ് ആരോപണം. 

രണ്ടു യുവാക്കളാണ് പെട്രോളിൽ വെള്ളമുണ്ടെന്ന് ആരോപിച്ച് പമ്പിൽ എത്തി പ്രതിഷേധിച്ചത്. 

vachakam
vachakam
vachakam

പിന്നാലെ രൂക്ഷമായ തർക്കമായി. ഒടുവിൽ   കെ എം അഭിജിത്ത് എം എൽ എയും പമ്പ് അധികൃതരുമായി ചർച്ച നടത്തി. മായം കലർന്നിട്ടുണ്ടോ എന്ന പരിശോധന നടത്താമെന്ന ഉറപ്പിലാണ് ജനക്കൂട്ടം പിരിഞ്ഞു പോവാൻ തയ്യാറായത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam