കാസർഗോഡ് അഞ്ച് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം

APRIL 3, 2026, 2:19 AM

കാസർഗോഡ്: അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച് രണ്ടാനച്ഛൻ. പിതാവ് ഷൗക്കത്തലിയാണ് അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ചത്.

തന്നെ നിരന്തരം തല്ലാറുണ്ടെന്ന് കുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.ഈ വിവരം കുട്ടിയുടെ അമ്മയ്ക്ക് അറിയാമെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു.കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി മൊബൈലിൽ പകർത്തുകയും, അത് പൊലീസിന് കൈമാറുകയും ചെയ്തു. 

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ഷൗക്കത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെജെ ആക്ട് ഉൾപ്പടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam