ബസ് കാലിൽ കയറിയിറങ്ങി ഡ്രൈവർക്ക് ഗുരുതര പരിക്ക് 

APRIL 27, 2026, 8:56 AM

മലപ്പുറം: ബസ് കാലിൽ കയറിയിറങ്ങി ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. മലപ്പുറം വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. 

ബസ് ഡ്രൈവർ പൂക്കാട്ടിരി സ്വദേശി കുറുമ്പതൊടി അലവിയുടെ കാലിലാണ് ബസ് കയറിയത്.  ബസിലേക്ക് ചാടി കയറാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു.

ഇതിനിടയിലാണ് കാലിൽ ബസ് കയറിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അലവി.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam