ദിവ്യാനുഭവം സോങ് റിലീസിന് ഒരുങ്ങി

FEBRUARY 21, 2025, 9:16 PM

ഷിക്കാഗോ: യൂണിഫോം മ്യൂസിക് ബാന്റിന്റെ പുതിയ മ്യൂസിക് ആൽബം ദിവ്യാനുഭവം റിലീസിന് ഒരുങ്ങി ബിനോയ് തോമസ് ഷിക്കാഗോയുടെ വരികൾക്ക് പീറ്റർ ചേരാനല്ലൂരിന്റെ സംഗീതം, ഗായകൻ ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ജോബി പ്രമോസ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന ഗാനം പ്രവാസി മലയാളികൾക്ക് ഈ നോയമ്പ് കാലത്ത് വളരെ അനുഗ്രഹമായിരിക്കുമെന്ന് യൂണിഫോം ഭാരവാഹികൾ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam