ഡോക്ടർ സുൽഫി നൂഹു ഐഎംഎ   ദേശീയ  കൺവീനർ 

FEBRUARY 22, 2025, 1:27 AM

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ  ദേശീയ ആക്ഷൻ കമ്മിറ്റി കൺവീനറായി ഡോ സുൽഫി നൂഹു ചുമതലയേറ്റു. 2025 ,2026 എന്നിങ്ങനെ രണ്ട് കൊല്ലത്തേക്കാണ് ചുമതല. 

പ്രൊഫഷണൽ വിഷയങ്ങളിൽ സംഘടനയെ ദേശീയതലത്തിൽ സംഘടിപ്പിക്കുകയാണ് ഉത്തരവാദിത്വം

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡണ്ടും നിലവിൽ ജൂനിയർ ഡോക്ടർസ് നെറ്റ്വർക്ക്, പ്രൊഫഷണൽ ഡിസിബിലിറ്റി സപ്പോർട്ട് സ്കീം എന്നിവയുടെ ചെയർമാനുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam