പാലക്കാട്: അട്ടപ്പാടിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കരടിയെ വനം വകുപ്പ് തൃശൂർ മൃഗശാലയിലേക്ക് മാറ്റി.
ചികിത്സയ്ക്ക് വേണ്ടിയാണ് കരടിയെ തൃശൂരിലേക്ക് മാറ്റിയത്. ആനയുടെ ചവിട്ടേറ്റാണ് കരടിക്ക് പരിക്കേറ്റതെന്നാണ് വിവരം.
വനംവകുപ്പിന്റെ പുതൂർ, അഗളി ആർആർടി സംഘമാണ് കരടിയെ കൂട്ടിലാക്കിയത്.
മേലേ ഭൂതയാർ, ഇടവാണി മേഖലയിൽ ഇറങ്ങിയ കടുവയെ വനം വകുപ്പ് കൂട് ഉപയോഗിച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കരടിയുടെ കാലിൽ പരിക്ക് കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്