കൊല്ലം: വിരുന്ന് സിനിമയുടെ ഡിസ്ട്രിബ്യൂട്ടറെന്ന പേരിൽ ആൾമാറാട്ടം നടത്തി 30 ലക്ഷം രൂപ തട്ടിയെടുത്തു.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത 'വിരുന്ന്' എന്ന സിനിമയുടെ കളക്ഷനിലാണ് തട്ടിപ്പ് നടന്നത്. കൊല്ലം അഞ്ചൽ സ്വദേശി ഷമീമാണ് തട്ടിപ്പിന് പിന്നിൽ.
നെയ്യാർ ഫിലിംസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീകാന്തിനെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്.
72 ഫിലിംസ് എന്ന ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിന്റെ ഉടമയാണ് ഷമീം. ഇയാൾ മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്