സന്തോഷ് വര്‍ക്കി റിമാന്‍ഡില്‍

APRIL 26, 2025, 5:05 AM

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത സന്തോഷ് വര്‍ക്കിയെ (ആറാട്ടണ്ണന്‍) റിമാന്‍ഡ് ചെയ്തു.

കൊച്ചി നോർത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. നടി ഉഷ ഹസീന, ചലച്ചിത്ര നിർമ്മാതാക്കളായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവർ സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയിരുന്നു.

സന്തോഷ് വർക്കിയുടെ നിരന്തരമായ പരാമർശങ്ങൾ സ്ത്രീകളെ അപമാനിക്കുന്നതാണെന്നായിരുന്നു നടിമാരുടെ പരാതി.

vachakam
vachakam
vachakam

നേരത്തെ, സന്തോഷ് വർക്കിക്കെതിരെ നടി ഉഷ ഹസീനയും പരാതി നൽകിയിരുന്നു.  40 വർഷമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് ആരട്ടണ്ണന്റെ പരാമർശങ്ങൾ വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് അവർ പരാതിയിൽ പറഞ്ഞിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam