കണ്ണൂർ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു. അനുപമ എന്ന യുവതിക്കാണ് പരിക്കേറ്റത്.
തളിപ്പറമ്ബ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരിയാണ് ഇവർ. ഭർത്താവ് അനുരൂപിനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ബാങ്കില്‍ കയറിയാണ് ഇയാള്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചത്.
വാക്കുതർക്കത്തിനിടെ ഭർത്താവ് കൈയില്‍ കരുതിയ കൊടുവാള് ഉപയോഗിച്ച് ഇവരെ വെട്ടുകയായിരുന്നു. യുവതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്