എഡിജിപി എം ആർ അജിത് കുമാറിൻ്റെ സസ്‌പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി

OCTOBER 24, 2026, 7:14 AM

എഡിജിപി എം ആർ അജിത് കുമാറിൻ്റെ സസ്‌പെൻഷൻ കാലാവധി സർക്കാർ 120 ദിവസത്തേക്ക് കൂടി നീട്ടി. ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി.

മൂന്നു മാസം മുമ്പാണ് അജിത് കുമാർ സസ്‌പെൻഷനിലായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനാണ് കഴിഞ്ഞ ജൂലൈ മാസത്തിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്.

ഇടത് സർക്കാരിൻ്റെ നവകേരള യാത്ര ആലപ്പുഴയിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥരും ഗൺമാനും ചേർന്ന് മർദ്ദിച്ചിരുന്നു. ഈ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനാണ് എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്.

vachakam
vachakam
vachakam

English Summary: ADGP M R Ajith Kumars suspension has been extended for another 120 days by the government. He was initially suspended in July for allegedly attempting to sabotage a case involving the assault of Youth Congress workers. The incident occurred during the Navakerala Yatra in Alappuzha when security personnel and a gunman reportedly assaulted activists who waved black flags at the Chief Minister and other ministers.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kerala News, ADGP M R Ajith Kumar, Suspension, Kerala Politics, Police suspension

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam