കൊല്ലം : കൊല്ലം പാവുമ്പയില്‍ മണ്ണിട്ട ഡാമിന് സമീപം പള്ളിക്കലാറില്‍ കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. പാവുമ്പ തെക്ക് വിളയില്‍ കുടുമ്പാംഗം ലീലാലയത്തില്‍ പ്രസാദ് (53)ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.30 ഓടെയാണ് പള്ളിക്കലാറിലേക്ക് കുളിക്കാനായി പ്രസാദ് പോയത്.ഏറെ നേരമായിട്ടും കുളിക്കാന്‍ പോയ പ്രസാദ് തിരിച്ചെത്താതായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി ഫയര്‍ ഫോഴ്‌സും സ്‌കൂബാ ടീം പ്രദേശത്ത് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
