ക്രിസ്തുമസ് കരോളുമായി ബന്ധപ്പെട്ട ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢലോചനയുണ്ടെന്ന് കെ. സുരേന്ദ്രൻ

DECEMBER 23, 2024, 7:03 AM

പാലക്കാട് : പാലക്കാട്ടെ ക്രിസ്തുമസ് കരോളുമായി ബന്ധപ്പെട്ട ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 

 സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി താമരശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലിനെ കണ്ട ശേഷം ആയിരുന്നു പ്രതികരണം. 

 വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്തപ്പെട്ട ആരും പാലക്കാട് കരോൾ തടയാൻ ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ താമരശ്ശേരിയിൽ പറഞ്ഞു.

vachakam
vachakam
vachakam

ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. കുറ്റമറ്റ അന്വേഷണം വേണം. അക്രമികളിൽ ബിജെപിയുമായി പുലബന്ധമുള്ള ആരുമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam