വിസ്മയുടെ ക്രിസ്മസ് ആഘോഷം ഡിസംബർ 14ന് ആഘോഷിച്ചു

DECEMBER 23, 2024, 9:53 AM

അമേരിക്കയിലെ വിസ്‌കോൺസിൻ സംസ്ഥാനത്തിലെ മലയാളി അസോസിയേഷൻ, വിസ്മ (WISMA), ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 14ന് വിപുലമായി ആഘോഷിച്ചു. ക്രിസ്തുദേവന്റെ ജനനത്തിനെ കുറിച്ചുള്ള 'A Night of Wonder' എന്ന ഓപ്പണിങ്ങ് സ്‌കിറ്റോടു കൂടിയാണ് കലാപരിപാടികൾക്ക് തുടക്കം കുറിച്ചത്. മുപ്പത് പേരിൽ കൂടുതൽ പങ്കെടുത്ത ഈ മ്യൂസിക്കൽ സ്‌കിറ്റിന്റെ സംവിധാനം രമേഷ് കുമാർ ചെയ്തു. വിധു മറിയം ജോർജും ജോസ് ജോസഫും കൂടി എഴുതിയ ഈ സംഗീത നാടകത്തിന്റെ ഗായക സംഘത്തിനെ നയിച്ചത് പോളവിൻ ജോസും അന്നൈ സ്റ്റീഫനും കൂടിയാണ്.

അഭിനേതാക്കൾ: അഞ്ചു തോമസ് ജെഫ്രി, ക്രിസ് ഷൈജു ഐസക്ക്, ജെഫ്രി ജോൺ, ജെൻസൺ കുര്യാക്കോസ്, ജോൺ പോൾ ഫ്രാങ്ക്‌ലിൻ, മേരി ആൻ ജെഫ്രി, നന്ദകുമാർ, രാജേഷ് കൃഷ്ണൻ, രത്‌നസിങ്ങ് പുനത്തിൽ, രവി പുത്തിയാട്ടിൽ, ഷൈജു ഐസക്ക്, തോമസ് ഡിക്രൂസ്, വാണി പ്രസാദ്, വിനോദ് താഴത്തുവീട്.  



മ്യൂസിക്കൽ എൻസെമ്പിൾ: അന്നൈ സ്റ്റീഫൻ, ആർദ്ര ജനാർദ്ദനൻ, ഇന്ദു രമേഷ്, നന്ദിത വാരിയത്തൊടി, പോൾവിൻ ജോസ്, രഞ്ജു നായർ, റോഷി ഫ്രാൻസിസ്, സജിത് കെ.പി, ഷിബുലാൽ കരുണാകരൻ, വിധു മറിയം ജോർജ്, വിനിത് ശിവൻ. 

vachakam
vachakam
vachakam

ഡബ്ബിംഗ്: വിമ്മി മറിയം ജോർജ് & ജോസ് ജോസഫ്  



വസ്ത്രങ്ങളും മേക്കപ്പും: വിധു മറിയം ജോർജ്, ഇന്ദു രമേഷ്, സ്മിത നന്ദകുമാർ & രത്‌നസിങ്ങ് പുനത്തിൽ. 

സ്റ്റേജ് കോർഡിനേഷൻ & ലൈറ്റിംഗ്: സനീഷ് കുമാർ, സ്മിത നന്ദകുമാർ & രേഷ്മ മണികണ്ഠൻ

vachakam
vachakam
vachakam

കൈരളിടിവിയിൽ28ന്  ശനിയാഴ്ച ഉച്ചയ്ക്ക 3നും ഞായറാഴ്ച രാത്രി 7.30നും പ്രക്ഷേപണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 914 -954 -9586, രമേശ് കുമാർ 414 -324 -7341 എന്നിവരുമായി ബന്ധപ്പെടുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam