തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയായി. 2,86,62712 വോട്ടർമാരാണ് ആകെ പട്ടികയിൽ ഉള്ളത്. ഒന്നരക്കോടിയിലേറെ സ്ത്രീ വോട്ടർമാരും (1 കോടി 51 ലക്ഷം) ഒരുകോടി 35 ലക്ഷത്തോളം പുരുഷ വോട്ടർമാരും ആണ് പട്ടികയിൽ ഉൾപ്പെടുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ അർധ രാത്രിയാണ് സപ്ലിമെൻ്ററി പട്ടിക പ്രസിദ്ധീകരിച്ചത്. ഡിസംബർ 9,11 തീയതികളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 13ന് നടക്കും. നിർദ്ദേശ പത്രിക സമർപ്പണം തുടരുകയാണ്. നവംബർ 21-ന് സമയപരിധി അവസാനിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
