ആലപ്പുഴ: ട്രെയിനിൽ വനിതാ ടിടിഇയ്ക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.
ഏറനാട് എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തത് ചോദിച്ചപ്പോൾ പ്രതി ടിടിഇയെ അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
തിരുവല്ല സ്വദേശി മനീഷിനെ ആണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ ഗുരുവായൂർ പൊലീസിൽ മോഷണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
