പത്തനംതിട്ട: വോട്ടെടുപ്പിനിടെ ശ്രദ്ധേയമായ കാഴ്ചയായി വിവാഹവേഷത്തിൽ വോട്ട് ചെയ്യാൻ എത്തിയ യുവതി. അടൂർ മണ്ഡലത്തിലാണ് സംഭവം.
ആശ വിൽസൺ എന്ന യുവതിയാണ് വിവാഹവേഷത്തിൽ എത്തി തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. പാറക്കൂട്ടം സർക്കാർ എൽപി സ്കൂൾ ബൂത്തിലാണ് ആശ വോട്ട് രേഖപ്പെടുത്തിയത്.
വിവാഹദിനത്തിലെ തിരക്കുകൾക്കിടയിലും വോട്ട് ചെയ്യാൻ എത്തിയ ആശയുടെ നടപടി പലർക്കും പ്രചോദനമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന; കണ്ട്രോള് റൂമുകള്‍ തുറന്നു, ബുധനാഴ്ച റോബോട്ട്
മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി,
വോട്ട് ചോദിച്ച് ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി
തലസ്ഥാനത്തെ ജലക്ഷാമം; പരിഹാരത്തിന് 2 വർഷം വേണമെന്ന് വി.വി. രാജേഷ്