തിരുവനന്തപുരം: എൽഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്ത്. ഗായിക ആര്യദയാൽ പാടിയ ഗാനമാണ് പുറത്തിറങ്ങിയത്. ആര്യയാണ് ഗാനത്തിന്റെ രചനയും നിർവഹിച്ചത്.
നിപ, കോവിഡ്, പ്രളയം പോലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ ഓരോ മലയാളിക്കൊപ്പവും കരുത്തോടെ കൂടെ നിന്ന ഇടതുപക്ഷത്തിന്റെ സമാനതകളില്ലാത്ത ഇടപെടലുകൾ ഒരിക്കൽക്കൂടി നമ്മുടെ ഓർമകളിലേക്കെത്തുന്നു.
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണ കാലത്തെ നേട്ടങ്ങളും, സമസ്ത മേഖലകളിലും കേരളം കൈവരിച്ച മുന്നേറ്റങ്ങളും ഉയർത്തിക്കാട്ടുന്നതാണ് ഗാനത്തിലെ വരികൾ. ലോകത്തിന് മാതൃകയായ ഇടതുപക്ഷത്തിന്റെ ഭരണ മികവ് തുടരുക തന്നെ ചെയ്യുമെന്നും ഇനിയും ഒന്നായി നാം വളരുമെന്നും ഉറപ്പിച്ചുകൊണ്ടാണ് ഗാനം അവസാനിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ക്ഷേത്രത്തിലെ വരവ്-ചെലവ് കണക്കുകൾ സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു: യുവാവിനെ നാലംഗസംഘം ക്രൂരമായി മർദിച്ചു
സംസ്ഥാനത്ത് കടുത്ത ചൂട്: ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചു, ജാഗ്രത നിർദേശം
സഹോദരന്റെ ജനന തിയതിയാണ് കാണിച്ചിരിക്കുന്നത് : കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പ്രതികരിച്ച്
ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്ന പരാമര്‍ശം: ഷിയാസിനെതിരെ കെ ജെ മാക്സി