'പിന്തുണ വേണം'; കാന്തപുരത്തെ ഫോൺ വിളിച്ചു സംസാരിച്ചു ജി സുധാകരൻ 

MARCH 19, 2026, 4:50 AM

അമ്പലപ്പുഴ: സിപിഎമ്മുമായി അകലം പാലിച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി. സുധാകരൻ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കുന്നതായി റിപ്പോർട്ട്. പിന്തുണ ഉറപ്പാക്കുന്നതിനായുള്ള നീക്കങ്ങളുടെ ഭാഗമായി അദ്ദേഹം വിവിധ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

ഇതിന്റെ ഭാഗമായി സുധാകരൻ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർയുമായി ഫോൺ വഴി സംസാരിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച സുധാകരൻ, അമ്പലപ്പുഴയിൽ പിന്തുണ അഭ്യർത്ഥിച്ചു.

അതേസമയം സംഭാഷണത്തിന് മറുപടിയായി കാന്തപുരം സുധാകരന് ആശംസകൾ നേർന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ഈ സൗഹൃദപരമായ സംഭാഷണം രാഷ്ട്രീയ വൃത്തങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam