സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അപമാനിച്ചു:  വോയിസ് ഓഫ് മലയാളി ഫേസ്ബുക്ക് പേജിൻ്റെ ഉടമ ജെറിൻ പി  അറസ്റ്റിൽ 

DECEMBER 4, 2025, 9:49 AM

കോട്ടയം: ഫേസ്ബുക്കിലൂടെ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച കോട്ടയം വേളൂർ പതിനഞ്ചിൽകടവ് ഭാഗം സ്വദേശി ജെറിൻ പി (39) പൊലീസ് പിടിയിൽ. 

ബിഎൻഎസ് 64 മുതൽ 71 സെക്ഷൻ പ്രകാരം നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് കോട്ടയം സൈബർ ക്രൈം പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. 

അതിജീവിതയെ നവംബർ 30ന് വൈകുന്നേരം വളരെമോശമായും ലൈംഗികമായും പരാമർശിച്ച വീഡിയോ പ്രചരിപ്പിച്ച വോയിസ് ഓഫ് മലയാളി എന്ന ഫേസ്ബുക്ക് പേജിൻ്റെ ഉടമയാണ് പ്രതി.

vachakam
vachakam
vachakam

 വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിൽ നവംബർ 2നു ലഭിച്ച അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് വീഡിയോ ലിങ്കിൻ്റെ യുആർഎൽ പരിശോധിച്ച് കേസ് രജിസ്റ്റർ ചെയുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയും കൃത്യത്തിനുപയോഗിച്ച ഉപകരണവും കോട്ടയം സൈബർ പൊലീസ് പരിധിയിലാണ് കണ്ടെത്തി കേസ് അവർക്ക് കൈമാറി. തുടർന്ന് നവംബർ 3ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam