മിഷൻ സമുദ്ര നടപ്പിലാക്കും എന്ന് ബഡ്ജറ്റ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി. കേരളത്തെ പോർട്ട് സിറ്റി ആക്കും. മിഷൻ സമുദ്ര പദ്ധതിക്കായി 450 കോടി.
കപ്പൽ നിർമാണശാല തുടങ്ങും എന്നും പ്രഖ്യാപനം. മാരിടൈം സമ്പദ്‌വ്യവസ്ഥ ലക്ഷ്യം എന്ന് മന്ത്രി.വിഴിഞ്ഞം തുറമുഖ റെയിൽ പൂർത്തിയാക്കും എന്നും വിഴിഞ്ഞം കേരളത്തിന്റെ മുഖം ആകുമെന്നും യുവാക്കൾക്ക് ഈ രംഗത്ത് തൊഴിൽ സാധ്യത വർധിപ്പിക്കും എന്നും ബഡ്ജറ്റിൽ പ്രഖ്യാപനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
