കൊച്ചി: നടി വിന്‍സി അലോഷ്യസ് സൂത്രവാക്യം സിനിമയുടെ ഐസിസി(ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി)ക്ക് മുന്നില്‍ ഹാജരായതായി റിപ്പോർട്ട്. സംഭവത്തിൽ ഐസിസിയുടെ മൊഴിയെടുപ്പ് തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നടന്‍ ഷൈന്‍ ടോം ചാക്കോയും ഐസിസിക്കു മുന്നില്‍ ഹാജരായേക്കും എന്നാണ് ലഭിക്കുന്ന വിവരം. ഐസിസി റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം മാത്രമേ നടപടിയെടുക്കുകയുളളുവെന്ന് ഫിലിം ചേമ്പര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്